Season 1 (Prime Video)

8 episodis

മാർക്ക് ഗ്രേസൺ ഒടുവിൽ തന്റെ സൂപ്പർഹീറോ പിതാവിൽ നിന്നും ശക്തികൾ നേടുമ്പോൾ, അത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. എന്നാൽ ഒരു ഹീറോ ആകുന്നതിന് ഒരു പേരും വേഷവും തിരഞ്ഞെടുക്കുന്നതിനേക്കാൾ കൂടുതലുണ്ട്.

Llegeix-ne més

തന്റെ അച്ഛൻ പ്രവർത്തനം നിർത്തിയതോടെ, കൗമാരക്കാരായ സൂപ്പർഹീറോകളുടെ ഒരു ടീമുമായി ചേർന്ന് ഒരു ഇന്റർഡൈമൻഷണൽ അധിനിവേശത്തിൽ നിന്നും നഗരത്തെ പ്രതിരോധിക്കാൻ മാർക്ക് പാടുപെടുന്നു.

Llegeix-ne més

ഭ്രാന്തനായ ഒരു ശാസ്ത്രജ്ഞനിൽ നിന്നും മൗണ്ട് റഷ്‌മോറിനെ രക്ഷിക്കുന്നതിനായി മാർക്കിനു സ്റ്റഡി ഡേറ്റ് നേരത്തേ അവസാനിപ്പിക്കേണ്ടി വന്നു. ലോകരക്ഷകരായ സൂപ്പർഹീറോകളുടെ ഒരു പുതിയ ടീമിനു രൂപം നൽകുമ്പോൾ റോബോട്ട് നാടകീയതയെ നേരിടുന്നു.

Llegeix-ne més

ഇതിൽ മാർക്കിനു രണ്ടു പുതുമകളുണ്ട് : ആദ്യ ഡേറ്റും അന്യഗ്രഹത്തിലേയ്ക്കുള്ള ആദ്യ യാത്രയും. അതേ സമയം, നോളനും ഡെബിയും ഒരുമിച്ച് തങ്ങളുടെ ആദ്യ അവധിക്കാല കേന്ദ്രം വീണ്ടും സന്ദർശിക്കുന്നു.

Llegeix-ne més

തന്റെ പുതിയ കഴിവുകളിൽ ആത്മവിശ്വാസം തോന്നിയ മാർക്ക്, സ്കൂളും തന്റെ പുതിയ ബന്ധവും കൈകാര്യം ചെയ്യുന്നതിനൊപ്പം തന്നെ, ഒരു പ്രാദേശിക വില്ലനുമായി കൂട്ടുചേർന്ന്, ഒരു വൻ കുറ്റവാളിയെ വീഴ്ത്താൻ ശ്രമിക്കുന്നു.

Llegeix-ne més

തനിക്കൊരു പുതിയ ഭാവി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ, അപ്സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ക്യാമ്പസ് സന്ദർശനത്തിനിടെ മാർക്ക് വില്യം, ആംബർ എന്നിവരോടൊപ്പം ചേരുന്നു. ഡെബി അസ്വസ്ഥതയുളവാക്കുന്ന ഒരു കണ്ടെത്തൽ സ്വയം നടത്തുന്നു.

Llegeix-ne més
7
1x7

ആശയക്കുഴപ്പത്തിലായ മാർക്ക് ഈവിന്റെ ഉപദേശം തേടുന്നു. അതേ സമയം, എല്ലാവരും അവനെ തിരയുകയാണ്.

Llegeix-ne més
8

വെയർ ഐ റിയലി കം ഫ്രം

87%
Final de temporada
29 , de 202148m
1x8

വീര നായകനാകാൻ ആഗ്രഹിക്കുന്ന മാർക്ക് സ്വന്തം കഴിവു തെളിയിക്കാൻ അപ്രതിരോധ്യമായ ഒരു ശക്തിയെ തടഞ്ഞു നിർത്തേണ്ടിയിരിക്കുന്നു.

Llegeix-ne més

No trobeu una pel·lícula o una sèrie? Inicieu la sessió per a crear-la.

Global

s centra la barra de cerca
p obre el menú del perfil
esc tanca una finestra oberta
? obre la finestra de dreceres de teclat

A les pàgines de materials

b torna enrere (o la superior quan sigui aplicable)
e ves a la pàgina d’edició

A les pàgines de temporades

(fletxa dreta) ves a la temporada següent
(fletxa esquerra) ves a la temporada anterior

A les pàgines d'episodis

(fletxa dreta) ves a l'episodi següent
(fletxa esquerra) ves a l'episodi anterior

A totes les pàgines d'imatges

a obre la finestra d'afegir imatges

A totes les pàgines d'edició

t obre el selector de traducció
ctrl+ s envia el formulari

A les pàgines de debat

n crea un debat nou
w canvia l'estat de visualització
p canvia públic/privat
c tanca o obre
a obre activitat
r resposta al debat
l ves a la darrera resposta
ctrl+ enter envieu el vostre missatge
(fletxa dreta) pàgina següent
(fletxa esquerra) pàgina anterior

Configuracions

Desitgeu valorar o afegir aquest element a una llista?

Inicieu la sessió