Season 1 (Production)
8 épisodes
In this group, the Atom Eve special is listed as the first episode of the second season per its production code (INVI 200).
മാർക്ക് ഗ്രേസൺ ഒടുവിൽ തന്റെ സൂപ്പർഹീറോ പിതാവിൽ നിന്നും ശക്തികൾ നേടുമ്പോൾ, അത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. എന്നാൽ ഒരു ഹീറോ ആകുന്നതിന് ഒരു പേരും വേഷവും തിരഞ്ഞെടുക്കുന്നതിനേക്കാൾ കൂടുതലുണ്ട്.
Lire la suiteതന്റെ അച്ഛൻ പ്രവർത്തനം നിർത്തിയതോടെ, കൗമാരക്കാരായ സൂപ്പർഹീറോകളുടെ ഒരു ടീമുമായി ചേർന്ന് ഒരു ഇന്റർഡൈമൻഷണൽ അധിനിവേശത്തിൽ നിന്നും നഗരത്തെ പ്രതിരോധിക്കാൻ മാർക്ക് പാടുപെടുന്നു.
Lire la suiteഭ്രാന്തനായ ഒരു ശാസ്ത്രജ്ഞനിൽ നിന്നും മൗണ്ട് റഷ്‌മോറിനെ രക്ഷിക്കുന്നതിനായി മാർക്കിനു സ്റ്റഡി ഡേറ്റ് നേരത്തേ അവസാനിപ്പിക്കേണ്ടി വന്നു. ലോകരക്ഷകരായ സൂപ്പർഹീറോകളുടെ ഒരു പുതിയ ടീമിനു രൂപം നൽകുമ്പോൾ റോബോട്ട് നാടകീയതയെ നേരിടുന്നു.
Lire la suiteഇതിൽ മാർക്കിനു രണ്ടു പുതുമകളുണ്ട് : ആദ്യ ഡേറ്റും അന്യഗ്രഹത്തിലേയ്ക്കുള്ള ആദ്യ യാത്രയും. അതേ സമയം, നോളനും ഡെബിയും ഒരുമിച്ച് തങ്ങളുടെ ആദ്യ അവധിക്കാല കേന്ദ്രം വീണ്ടും സന്ദർശിക്കുന്നു.
Lire la suiteതന്റെ പുതിയ കഴിവുകളിൽ ആത്മവിശ്വാസം തോന്നിയ മാർക്ക്, സ്കൂളും തന്റെ പുതിയ ബന്ധവും കൈകാര്യം ചെയ്യുന്നതിനൊപ്പം തന്നെ, ഒരു പ്രാദേശിക വില്ലനുമായി കൂട്ടുചേർന്ന്, ഒരു വൻ കുറ്റവാളിയെ വീഴ്ത്താൻ ശ്രമിക്കുന്നു.
Lire la suiteതനിക്കൊരു പുതിയ ഭാവി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ, അപ്സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ക്യാമ്പസ് സന്ദർശനത്തിനിടെ മാർക്ക് വില്യം, ആംബർ എന്നിവരോടൊപ്പം ചേരുന്നു. ഡെബി അസ്വസ്ഥതയുളവാക്കുന്ന ഒരു കണ്ടെത്തൽ സ്വയം നടത്തുന്നു.
Lire la suiteആശയക്കുഴപ്പത്തിലായ മാർക്ക് ഈവിന്റെ ഉപദേശം തേടുന്നു. അതേ സമയം, എല്ലാവരും അവനെ തിരയുകയാണ്.
Lire la suiteവീര നായകനാകാൻ ആഗ്രഹിക്കുന്ന മാർക്ക് സ്വന്തം കഴിവു തെളിയിക്കാൻ അപ്രതിരോധ്യമായ ഒരു ശക്തിയെ തടഞ്ഞു നിർത്തേണ്ടിയിരിക്കുന്നു.
Lire la suite